തുലാപെയ്തു തോര്‍ന്നപ്പോള്‍
എന്റെ ഹൃദയത്തില്‍
ഞാനൊരു പനിനീര്‍ തൈ നട്ടു...
ശിശിരത്തില്‍ ഞാനതില്‍
പ്രണയത്തിന്റെ ഒരു മൊട്ടു കണ്ടു....
വസന്തത്തിന്റെ ചുമ്പനം ഏറ്റു
അത് പൂത്തു തളിര്‍ത്തു.....
പിന്നെ വന്ന വേനലില്‍
ആരോ അതിറുതെന്റെ
കല്ലറയ്ക്ക് മുകളില്‍ വച്ചു..!!
എന്റെ ഹൃദയത്തില്‍
ഞാനൊരു പനിനീര്‍ തൈ നട്ടു...
ശിശിരത്തില്‍ ഞാനതില്‍
പ്രണയത്തിന്റെ ഒരു മൊട്ടു കണ്ടു....
വസന്തത്തിന്റെ ചുമ്പനം ഏറ്റു
അത് പൂത്തു തളിര്‍ത്തു.....
പിന്നെ വന്ന വേനലില്‍
ആരോ അതിറുതെന്റെ
കല്ലറയ്ക്ക് മുകളില്‍ വച്ചു..!!
No comments:
Post a Comment