നിന്റെ വ്യെധകള്‍ക്ക് മേലെ
ഒരു ശംഖു വെച്ചു..
നിന്റെ സ്വ്പ്നങ്ങളിലെക്കുരുളുന്ന
മറ്റൊന്ന് കൂടി ...
വിറയ്ക്കുന്ന വിരലുകള്‍ക്കിടയില്‍
കടല്‍ കക്കകള്‍ പിടയുന്നു
രാശി പലകയിലെ ദ്രെവിച്ച
കുറെ വരകള്‍...
നിന്റെ കൈരെഖകള്‍ക്ക് സമാനമായവ.
തിരിയുകെയാണ് എല്ലാം !!!
ശുക്രന്‍ !രാഹു !കേതു! ബുധന്‍ !
ഭൂതം ! ഭാവി ! വര്‍ത്തമാനം !
കടല്‍ കക്കകളില്‍ ചിലതുവഴി തെറ്റി
ചില കാലങ്ങളില്‍ കിതപ്പാറ്റ്ഉന്നു
ഒടുവില്‍ രംഗം ഒഴിഞ്ഞ
കഥാപാത്രങ്ങളെ പോലെ
ഏതോ പഴം തുണി കെട്ടില്‍ അപ്രത്യക്ഷമാകുന്നു
.... നീ അറിയാന്‍ സ്രെമിച്ച
നിന്റെ ദുരൂഹതകളെ പോലെ !!!
ഒരു ശംഖു വെച്ചു..
നിന്റെ സ്വ്പ്നങ്ങളിലെക്കുരുളുന്ന
മറ്റൊന്ന് കൂടി ...
വിറയ്ക്കുന്ന വിരലുകള്‍ക്കിടയില്‍
കടല്‍ കക്കകള്‍ പിടയുന്നു
രാശി പലകയിലെ ദ്രെവിച്ച
കുറെ വരകള്‍...
നിന്റെ കൈരെഖകള്‍ക്ക് സമാനമായവ.
തിരിയുകെയാണ് എല്ലാം !!!
ശുക്രന്‍ !രാഹു !കേതു! ബുധന്‍ !
ഭൂതം ! ഭാവി ! വര്‍ത്തമാനം !
കടല്‍ കക്കകളില്‍ ചിലതുവഴി തെറ്റി
ചില കാലങ്ങളില്‍ കിതപ്പാറ്റ്ഉന്നു
ഒടുവില്‍ രംഗം ഒഴിഞ്ഞ
കഥാപാത്രങ്ങളെ പോലെ
ഏതോ പഴം തുണി കെട്ടില്‍ അപ്രത്യക്ഷമാകുന്നു
.... നീ അറിയാന്‍ സ്രെമിച്ച
നിന്റെ ദുരൂഹതകളെ പോലെ !!!
No comments:
Post a Comment