An obscure image of any thing leads to a forceful exploration. if life is that obscure image before us ,then literature apparently becomes that forceful exploration .This blog by far is an alleged conspirasy between one's relative consciousness in confrontation with an yet-to-be defined selfhood which may hopefully lead to an yet to be designed existential destiny...
Saturday, April 9, 2011
നിഴല്‍ വഴി
വരിക നിഴലേ..... നിശബ്ദ സൌഹര്ധമേ ഇനി നടക്കാം നമുക്കല്പ നേരം പകലറുതിയില്‍ നേര്‍ത് വിണ്ട മണ്‍ പാതയില്‍ അല്‍പ ദൂരം വഴി കാഴ്ചകള്‍ കണ്ടു നാം വരിക നിഴലേ........ എന്റെ നഷ്ട സ്വപ്‌നങ്ങള്‍ തന്‍ ശ്രാദ്ധം ഉണ്ണാം ബലി കാക്കയാവാം വ്യഥിത ലോകത്തിന്റെ നാള്‍ വഴി പുസ്തക താളില്‍ വരചോരെന്‍ പേര് ചികയാം ഇരുള് പൂക്കും ചക്രവാല പുതപ്പിന്റെ അതിര് തേടാം അവിടെ നമ്മെ തിരക്കാം അവിടെ എന്നോ പണ്ട് പണ്ടേ വിരിഞ്ഞൊര വിരഹ പുഷ്പതിന്‍ കണ്ണീര്‍ തുടക്കാം വരിക നിഴലേ വസന്തതിലേക്ക് തെളിയനോരുങ്ങും നിലാവിലേക്ക് കഴിയില്ലയോ നിനക്ക് നിന്‍ അമൂര്തമാം പാതങ്ങല്‍ക്കാവതില്ലേ നടക്കാന്‍ എന്കില്ല്‍......... ഞാന്‍ നടക്കാം പിന്നെ ആകെ തളര്‍ന്ന നിന്നെ എടുക്കാം എന്റെ തോളില്‍ ഏഏടാഅമ് ഇനി ദൂരമേറെ ഇല്ലങ്ങോട്ടു കാലംവിളിക്കും കടലിലേക്ക് പോകാം നമുക്കും ആ തിരയിലേക്ക് കാമം മറക്കും പോരുളിലേക്ക് വരിക നിഴലേ !!! നമ്മെ നമ്മള്‍ അല്ലാതാക്കി മാറ്റുന മൂക വിസ്മ്രിതിയിലേക്ക് . അശ്വമേധം നിലക്കും മൃതിയിലേക്കു .....
Subscribe to:
Post Comments (Atom)
No comments:
Post a Comment