Sunday, September 2, 2012

ചരിത്രത്തിന്റെ ചൂണ്ടു പലകയും കാലത്തിന്റെ ചുവര്‍ എഴുത്തും !!!


ആശയപരമായി സാര്വദേശീയമായ കാഴ്ചപ്പാടാണ് സ്വതവേ മാനവികശാസ്ത്രപരമായും സാമൂഹികപരമായും സാര്വത്രിക അന്ഗീകാരത്തിന് പാത്രീഭവിക്കുക.കംമ്യൂനിസ്ടുകള്ക്കും സോഷ്യലിസ്ടുകള്ക്കും   ഒക്കെ വളരെ മുന്പ് തന്നെ  “വസുദൈവ കുടുംബകം” എന്ന് പറഞ്ഞു കൊണ്ട് ഭാരതം ലോകത്തിന്റെ ആധ്യാത്മിക -മാനവിക തലസ്ഥാനമായി സ്വയം പ്രഖ്യാപിച്ചു . മഹാ യുദ്ധങ്ങള്ക്ക് ശേഷം , പുത്തന്രാഷ്ട്രീയ- സാമൂഹിക  പ്രത്യയ ശാസ്ത്രങ്ങളുടെ കുത്തോഴുക്കുകള്ക്കും ആശയ സങ്കര് പരിനാമങ്ങള്ക്കും ശേഷം   നിലവില്വന്ന   രാഷ്ട്ര പുന:ക്രമീകരണത്തിന്റെ  പുത്തന്ചരിത്ര ഭൂപടം അനാവരണം ചെയ്തു കഴിഞ്ഞപ്പോള്‍, നാം ബോധപൂര്വ്വം  ക്രെമപ്പെടുത്തി എടുത്ത ഒരു വ്യാജ സാമൂഹിക ദര്ശനമാണ് "സാര് ദേശീയത" എന്ന്  അതിന്റെ പ്രേയോക്താക്കളുടെ തന്നെ പില്ക്കാലത്തുണ്ടായ  ആശയ വ്യെതിച്ചലനങ്ങളില്നിന്നുംനമുക്ക് അനുമാനിക്കാന്ഇട വന്നു .

അതോടൊപ്പം കാണാന്കഴിഞ്ഞ മറ്റൊരു സാമൂഹിക ചലനം - "ദേശീയ ബോധമാണ് ".രാഷ്ട്രത്തിനും സ്വരാഷ്ട്ര -ജെനായത്ത ഭരണ സംവിധാനത്തിനും വേണ്ടി നടത്തിയ രക്ത രൂക്ഷിതമായ , യുദ്ധ സമാനമായ, സമര മുഖങ്ങള്‍   അമേരിക്കന്‍ ,ഇന്ത്യന്‍, ആഫ്രിക്കന്ചരിത്രങ്ങള്‍  തൊട്ടു   ഒടുവില്അത്തരം പോരാട്ടത്തിനു  സമാനമായി  കാണാവുന്ന അറബ് നാടുകളിലെ മുല്ലപ്പൂ വിപ്ലവം വരെ നാം കാണുന്നത്  തിരസ്ക്കരിക്കപ്പെട്ടവന്റെ തിരസ്ക്കരണം ആണ്  , പാര്ശ്വവല്ക്കരിക്കപെട്ടവന്റെ പാര്ശ്വവല്ക്കരണം ആണ്    !! അക്രമിക്കുന്നവന്ആക്രമിക്കപെടെണ്ടവന്‍  ആണെന്നും , കൊല്ലുന്നവന്‍  കൊല്ലപെടേണ്ടവന്ആണെന്നും , ഉള്ള പഴയ- പുതിയ പ്രത്യയശാസ്ത്രങ്ങളോടും ഭാരതം വ്യെത്യസ്തമായ സമീപനമാണ് സ്വീകരിച്ചത് . കഴിവതും രക്തരഹിതമായ  ഒരു സമര സംവിധാനത്തിനാണ് നമ്മള്ആഹ്വാനം ചെയ്തത് അതിനു അപവാദങ്ങള്ആയുള്ള സമര മുഖങ്ങള്നമുക്കുണ്ട് പക്ഷെ അവിടെയും ലോകത്തിനു എന്തെങ്കിലും നല്കാന്നമ്മുടെ സാമൂഹിക മനസ്സാക്ഷിക്കു സാധിച്ചു .
 Federal   സംവിധാനത്തില്സംസ്ഥാനങ്ങള്ക്കുള്ള പങ്കു വളരെ വലുതാണ്‌  ."ഭാരതമെന്നു കേട്ടാല്അഭിമാന പൂരിതമാകണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ " എന്ന്  പാടി കവി നമ്മളില്സംസ്ഥാന ബോധവും നിറച്ചു .സംസ്ഥാന താല്പ്പര്യങ്ങല്ക്കായി ഇതര സംസ്ഥാനങ്ങളുമായി ആശയ സമരം വിട്ടു കായിക സമരം നടത്തുന്ന കാഴ്ചകള്പോലും നമ്മള്‍  കണ്ടു .മുല്ലപ്പൂ വിപ്ലവം കണ്ട ലോക ജെനതയെ വെല്ലു വിളിച്ചു  ജല വിപ്ളവവും , പച്ചക്കറി വിപ്ളവവും ഒക്കെ നമ്മള്‍  malayaalikal തിമിര്ത്തു ആഖൊഷിച്ചു .പ്രാദേശിക പ്രസ്ഥാനങ്ങള്ദേശീയ പ്രസ്ഥാനങ്ങള്ക്ക്മൂക്ക് കയര്ഇടുന്നതും , കഴുത്തില്മണി കെട്ടുന്നതും നമ്മള്കണ്ടു .
അതും കെട്ടടങ്ങി മുല്ലപ്പെരിയാര്പൊട്ടില്ല അഥവാ  പൊട്ടിയാല്കേരളത്തെ  ഈശ്വരന്രക്ഷിക്കും എന്ന്  അന്വേഷണ കമ്മീഷന്റിപ്പോര്ട്ട്നല്കി സുപ്രീം കോടതി അത്  ശരിയും  വച്ചു.
പിന്നെ ശക്തമായി നിലവില്വന്ന ഒരു വികാരമായിരുന്നു സാമുദായിക വികാരം . വിഖടിച്ചു നിന്ന് സ്വയം പരാജയപ്പെടുത്തിയ ഹൈന്ദവ സമൂഹം പരസ്പ്പര വൈരം മറന്നു , വഴക്കുകളും , എതിര്പ്രസ്താവനകളും , പിണക്കവും മറന്നു ഒന്നിക്കുന്ന അദ്ഭുതകരമായ കൂട്ടയിമയാണ് കണ്ടത് ..അതിനു സഹായിച്ചത് ഹൈന്ദവ നേതാക്കളുടെ സഹിഷ്ണുതയല്ല മറിച്ചു അഞ്ചാം മന്ത്രി വിഷയത്തില്മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അസഹിഷ്ണുതയാണ് നമുക്ക് സഹായകമായത് എന്നത് വൈരുദ്ധ്യമായി അവശേഷിക്കുന്നു.
സാര് ദേശിയതയില്നിന്നും ദേശീയതയിലെക്കും , ദേശീയതയില്നിന്നും പ്രാദേശികതയിലേക്കും , പ്രാദേശികതയില്നിന്നും സാമുദായികതയിലെക്കും  ഉള്ള വളര്ച്ച  പടവലങ്ങാ വളരുന്നത്പോലെ ആണെന്ന് നാമെല്ലാം സമ്മതിക്കും . പക്ഷെ കാലഖട്ടം ആവശ്യ പ്പെടുന്നത്  സ്വീകരിക്കാന്ഇതര സമൂഹങ്ങള്തയ്യാറായപ്പോള്സാമൂഹിക ബോധം  നമ്മെ, അവരോടൊപ്പം ചേര്ക്കാതെ  പിന്നോട്ട്   വലിച്ചു.. നമ്മള്സെക്യൂലെരിസ്ടുകളും, സോഷ്യലിസ്റ്റ് ഉകളും ,ജെനാധിപത്യ വിശ്വാസികളും, സാമാന്യേന മനുഷ്യ സ്നേഹികളും  ആയി നില നില്ക്കാന്കിണഞ്ഞു പരിശ്രമിച്ചു , കാലാന്തരത്തില്നാം ഒറ്റപ്പെട്ടു , നമ്മെ കടന്നുസങ്കടിച്ച ശക്തികള്ബഹു കാതം സഞ്ചരിച്ചു ,നമ്മെ ചിരിച്ചു കാട്ടി , നമ്മുടെ മുന്നില്കൂടി നടന്നു അവര്നമ്മെ കടന്നു നീങ്ങി.
ഇപ്പോള്നാം തിരിച്ചറിയുന്നു ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌ , പാര്ശ്വ വല്ക്കരിക്കപെടുന്നവന്‍  പാര്ശ്വ വല്ക്കരിക്കനമെന്നും , മുന്നെരുന്നവന് മുന്പില്മുന്നെരനമെന്നും സമൂഹം പഠിപ്പിച്ച പുതിയ മാനവിക ശാസ്ത്ര സമസ്യാ പൂരണം നാം നെഞ്ചില്ഏറ്റാന്നിര്ബന്ധിതരായി.
കാലത്തിനു, സമഗ്രമായി തന്നെ  ഇനി ഒരു മടക്കയാത്ര ഉണ്ടെങ്കില്നമ്മളും  മടങ്ങി പോകും പഴയ സാര് ദേശീയതയിലേക്ക് , വസുദൈവ കുടുംബകതിലേക്ക് . പക്ഷെ  അത് എല്ലാവരോടും ഒപ്പം ആയിരിക്കും   ... അതല്ല ഇതൊക്കെ നിങ്ങള്പാലിച്ചു കൊള്ളുക ഞങ്ങള്ക്ക് ഞങ്ങളുടെ വഴി എന്ന തരത്തില്‍  ചരിത്രം  പഴം  തൊലി പോലെ ചവിട്ടി മെതിച്ചു പോയ നമ്മുടെ സംസ്കൃതിയെ വീണ്ടും അവഹെളിക്കാം എന്ന്  ആണ് പൊതു ജന സാമാന്യം കരുതുന്നതെങ്കില്അതിനെ അതെ നാണയത്തില്കാണാന്ഞങ്ങളും തയ്യാറാണ്. സ്വാതന്ത്ര്യത്തിനും ചങ്ങലകള്ക്കും ഇടയില്ഒന്നേ തടസ്സമായിട്ടു  ഉള്ളു- നാം എടുക്കുന്ന അചന്ചലമായതും  സ്വാഭിമാന പൂര്വകവും ആയ "നമ്മുടെ തീരുമാനം" !!!!!!!!

No comments:

Post a Comment